Updated on: 21 February, 2023 6:58 AM IST
Rail Coach Factory Apprentice Recruitment 2023 for 550 posts; Apply online

റെയിൽ കോച്ച് ഫാക്ടറിയിൽ അപ്രന്റിസുകളെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.  കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിലാണ് ഒഴിവുകൾ. ആകെ 550 അപ്രന്റിസ് ഒഴിവുകളാണുള്ളത്.  താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഓൺലൈനായി www.rcf.indianrailways.gov.in അപേക്ഷകൾ അയക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ 5906 പുതിയ അദ്ധ്യാപക തസ്തികകൾ

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 4 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

ഒഴിവുകളുടെ വിശദവിവരങ്ങൾ

ഫിറ്റർ, വെൽഡർ (ജി & ഇ), മെഷിനിസ്റ്റ്, പെയിന്റർ (ജി), കാർപെന്റർ, ഇലക്ട്രിഷ്യൻ, എസി & റഫ്രിജറേഷൻ മെക്കാനിക് എന്നി തസ്തികകളിലാണ് ഒഴിവുകൾ.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (19/02/2023)

വിദ്യാഭ്യാസ യോഗ്യത

50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേ‍ഡ് സർട്ടിഫിക്കറ്റ് (എൻസിവിടി)

പ്രായപരിധി

31.03.2023ന് 15നും 24നും ഇടയ്ക്കുള്ള വയസ്സുള്ളവരായിരിക്കണം . അർഹർക്ക് ഇളവുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സിലെ 405 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു; ∙ശമ്പളം: 31,852 രൂപ വരെ

സ്റ്റൈപൻഡ്

മാനദണ്ഡപ്രകാരം

അപേക്ഷ ഫീസ്

100 രൂപ. ഓൺലൈനായി ഫീസടയ്‌ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്കു ഫീസില്ല.

തിരഞ്ഞെടുപ്പ്

യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി. 

English Summary: Rail Coach Factory Apprentice Recruitment 2023 for 550 posts; Apply online
Published on: 21 February 2023, 06:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now