Updated on: 4 December, 2020 11:19 PM IST

തുലാവർഷം ഒന്നാം തിയതി വരെ ദുർബലമായി തുടരും.

കേരളത്തിൽ വടക്കു കിഴക്കൻ കാലവർഷം ഇരുപത്തി ഏഴാം തിയതിയോടെ എത്തിയെങ്കിലും പ്രധാനമായും മധ്യ തെക്കൻ ജില്ലകളിലെ മലയോര മേഖലകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ മഴ ലഭിക്കുന്നത്.വരുന്ന മൂന്നോ നാലോ ദിവസം മഴ തെക്കൻ ജില്ലകളിലെ മലയോര മേഖലകൾ കേന്ദ്രീകരിച്ചു കൂടുതൽ ദുർബലമായി തുടരും. മുൻ ദിവസങ്ങളിൽ ലഭിച്ച ശക്തിയിലുള്ള മഴ ഈ മേഖലകളിൽ വരുന്ന രണ്ട് ദിവസം ലഭിക്കുകയില്ല. ഇടുക്കി പത്തനംതിട്ട ജില്ലകളിലും കൊല്ലം ജില്ലയുടെ കിഴക്കൻ /ഇടനാട് മേഖലകളിലും കോട്ടയം എറണാകുളം തിരുവനന്തപുരം കോട്ടയം ആലപ്പുഴ ജില്ലകളിലെ ചിലയിടങ്ങളിലും ആണ് അടുത്ത മൂന്നു ദിവസം ചാറ്റൽ /ഇടത്തരം മഴ സാധ്യത. മഴ വ്യാപകമായിരിക്കില്ല
ഒന്നാം തിയതിക്കു ശേഷം കൂടുതൽ മഴ
നവംബർ ആദ്യ വാരത്തോടുകൂടി വടക്കൻ ജില്ലകളിലും മഴ ലഭിച്ചു തുടങ്ങും. മൂന്നാം തിയതിക്കു ശേഷം മഴ ശ്കതമായി ലഭിക്കും.
ചൂട് കൂടും

വരുന്ന ദിവസങ്ങളിൽ കേരളത്തിൽ അന്തരീക്ഷ ഊഷ്മാവ് ഉയർന്നു നില്കും. പകൽ നേരം കൂടുതൽ ഉഷ്ണം അനുഭവപ്പെടും.പുലർച്ചെ സമയം കൂടുതൽ മഞ്ഞ് നിറഞ്ഞ അന്തരീക്ഷം ആയിരിക്കും.

English Summary: rain diminish from kjoctar2920
Published on: 29 October 2020, 07:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now