Updated on: 3 August, 2021 6:34 AM IST
Vacancies in Group `C 'on Western Railway; Appointment in Sports Quota

വെസ്റ്റേൺ റെയിൽവേയിൽ ഗ്രൂപ്പ് സി തസ്തികകളിൽ ഒഴിവുകൾ. സ്പോർട്സ് ക്വാട്ടയിലാണ് നിയമനം. നിയമനം നടത്തുന്നത് റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലാണ് (RRC). ഓഗസ്റ്റ് 4 മുതൽ ഓൺലൈനായി അപേക്ഷിച്ചു തുടങ്ങാം.

വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ rrc-wr.com സന്ദർശിച്ച് ഓൺലൈനൈായി അപേക്ഷ സമർപ്പിക്കാം.

അവസാന തീയതി

സെപ്റ്റംബർ 3 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷിക്കാനുള്ള ലിങ്ക് വെബ്സൈറ്റിൽ വൈകാതെ ആക്ടീവ് ആകും.

ഒഴിവുകൾ

ഗ്രൂപ്പ് സി സ്പോർട്സ് ക്വാട്ടയിൽ 21 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മറ്റു യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യതക്ക് പുറമെ, സ്പോർട്സ് ട്രയലുകൾ, കായിക ഇനങ്ങളിൽ ലഭിച്ചിട്ടുള്ള അംഗീകാരങ്ങൾ എന്നിവ കണക്കിലെടുത്തായിരിക്കും നിയമനം നൽകുക. സ്പോർട്സ് ട്രയൽസിൽ യോഗ്യത നേടുന്നവർക്ക് മാത്രമെ അടുത്ത ഘട്ടത്തിൽ പങ്കെടുക്കാൻ അവസരമുള്ളൂ.

അപേക്ഷിക്കാനുള്ള യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

English Summary: Recruitment: Vacancies in Group `C 'on Western Railway; Appointment in Sports Quota
Published on: 03 August 2021, 06:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now