1. News

കേരള വന ഗവേഷണ സ്ഥാപനത്തിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവ്

2023 ജനുവരി 27 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിലാണ് ജൂനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവ്.

Meera Sandeep
Vacancy of Junior Research Fellow in Kerala Forest Research Institute
Vacancy of Junior Research Fellow in Kerala Forest Research Institute

2023 ജനുവരി 27 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിലാണ് ജൂനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവ്.

അപേക്ഷ ക്ഷണിച്ചിരിക്കുന്നത്  "സ്റ്റഡീസ് ഓൺ ഡൈവേഴ്‌സിറ്റി, ഡിസ്ട്രിബൂഷൻ ആൻഡ് മോർഫോ-മോളിക്യൂലർ ടാക്‌സോണമി ഓഫ് ഫോളിയ്ക്കൽസ് ഹൈഫോമിസ്‌റ്‌സ് ഫംഗൈ ഓഫ് പീച്ചി-വാഴാനി വൈൽഡ് ലൈഫ് സാങ്ച്യുറി, കേരള" ("Studies on Diversity, Distribution and Morpho-Molecular Taxonomy of Follicular Hypotheses Fungi of Peachy-Vazhani Wildlife Sanctuary, Kerala") പദ്ധതിയിലേക്കാണ്.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്  ജൂനിയർ റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക്  അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് വന ഗവേഷണ സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kfrii.res.in സന്ദർശിക്കുക.

Applications are invited for "Studies on Diversity, Distribution and Morpho-Molecular Taxonomy of Follicular Hypomysic Fungi of Peachy-Vazhani Wildlife Sanctuary, Kerala" project.

Candidates with educational qualifications can apply for the temporary vacancy of Junior Research Fellow.
For more information visit the official website of the Forest Research Institute, www.kfrii.res.in

English Summary: Vacancy of Junior Research Fellow in Kerala Forest Research Institute

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds