Updated on: 4 December, 2020 11:19 PM IST
നവംബര്‍ 30 നകം 2021 വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ പുതുക്കണം

 

 

ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്ക് പരിധിയില്‍ പ്രവര്‍ത്തിക്കുന്നതും കാഞ്ഞങ്ങാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ 1960 ലെ കേരള ഷോപ്‌സ് & കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ  പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടതുമായ കടകളും വാണിജ്യ സ്ഥാപനങ്ങളും  നവംബര്‍ 30 നകം 2021 വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ പുതുക്കണം.  ഇത് വരെ രജിസ്‌ട്രേഷന്‍ നടത്താത്ത സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് അപേക്ഷിക്കണം. അക്ഷയ സെന്ററുകള്‍ മുഖേനയോ www.lc.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍/ റിന്യൂവല്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുകയും  5000 രൂപ വരെ പിഴ ഈടാക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2204602, 8547655763 

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഏഴാമത് സാമ്പത്തിക സെന്‍സസ്- ജനങ്ങള്‍ സഹകരിക്കണം

English Summary: Registration of shops and commercial establishments should be renewed
Published on: 10 November 2020, 03:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now