1. News

ഏഴാമത് സാമ്പത്തിക സെന്‍സസ്- ജനങ്ങള്‍ സഹകരിക്കണം

രാജ്യത്തെ എല്ലാ സ്ഥാപനങ്ങളുടെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സ്വഭാവം, ഓരോന്നിലും പ്രവര്‍ത്തിക്കുന്ന ആളുകളുടെ എണ്ണം ഉടമസ്ഥതയുടെ തരം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനായുളള ഏഴാമത് സാമ്പത്തിക സെന്‍സസിന്റെ സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആരംഭിച്ചു.The Seventh Economic Census Survey was launched in Kasaragod district to collect information on the nature of economic activities of all institutions in the country, the number of people working in each and the type of ownership.

K B Bainda
സ്വയം തൊഴില്‍ സംരംഭങ്ങള്‍, കുടില്‍ വ്യവസായങ്ങള്‍ തുടങ്ങിയ എല്ലാവിധ സംരഭങ്ങളുടെയും വിവര ശേഖരം നടത്തുക എന്നതാണ് സര്‍വ്വെയുടെ ലക്ഷ്യം
സ്വയം തൊഴില്‍ സംരംഭങ്ങള്‍, കുടില്‍ വ്യവസായങ്ങള്‍ തുടങ്ങിയ എല്ലാവിധ സംരഭങ്ങളുടെയും വിവര ശേഖരം നടത്തുക എന്നതാണ് സര്‍വ്വെയുടെ ലക്ഷ്യം

 

 

രാജ്യത്തെ എല്ലാ സ്ഥാപനങ്ങളുടെയും  സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സ്വഭാവം, ഓരോന്നിലും പ്രവര്‍ത്തിക്കുന്ന ആളുകളുടെ എണ്ണം ഉടമസ്ഥതയുടെ തരം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനായുളള ഏഴാമത് സാമ്പത്തിക സെന്‍സസിന്റെ സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ കാസർഗോഡ്  ജില്ലയില്‍ ആരംഭിച്ചു. ചെറുകിട, ഇടത്തരം, വന്‍കിട സംരഭങ്ങള്‍, സ്വയം തൊഴില്‍ സംരംഭങ്ങള്‍, കുടില്‍ വ്യവസായങ്ങള്‍ തുടങ്ങിയ എല്ലാവിധ സംരഭങ്ങളുടെയും വിവര ശേഖരം നടത്തുക എന്നതാണ് സര്‍വ്വെയുടെ ലക്ഷ്യം. ഏഴാമത് സാമ്പത്തിക സെന്‍സസുമായി ബന്ധപ്പെട്ട് ഫീല്‍ഡ്തലത്തില്‍ വിവരശേഖരണം നടത്തുന്ന സി എസ് സി  ഏജന്‍സിയുമായി പൊതു ജനങ്ങള്‍ സഹകരിക്കണമെന്നും സത്യസന്ധവും കൃത്യവുമായ വിവരങ്ങള്‍ നല്‍കണമെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. 

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വഴുതന കൂടുതൽ കായ പിടിക്കാൻ ഇതൊന്നു പരീക്ഷിക്കൂ.

English Summary: Seventh Economic Census - People must cooperate

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds