Updated on: 1 January, 2021 9:16 AM IST

സ്വകാര്യവാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കൽ പിഴ കുറച്ചു. പരമാവധി 300 രൂപയാണ് പിഴ.

നിലവിൽ ഇരുചക്രവാഹനങ്ങൾക്ക് ഒരുമാസത്തേക്ക്‌ 300 രൂപയും നാലുചക്രവാഹനങ്ങൾക്ക് 500 രൂപയുമാണ് പിഴ ഈടാക്കിയിരുന്നത്. ഇതിലാണ് ഇളവുവരുത്തിയത്.

റദ്ദാക്കുന്ന ലൈസൻസിന് പിഴ ഈടാക്കുന്നതും അവസാനിപ്പിച്ചു. ഹെവി വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ഹെവി ലൈസൻസ് വേണ്ടെന്നുവെക്കാനും ഒപ്പമുള്ള സ്വകാര്യവാഹന ലൈസൻസ് നിലനിർത്താനും കഴിയും.

ഹെവി ലൈസൻസ് പുതുക്കാത്തതിന്റെപേരിൽ സ്വകാര്യ ലൈസൻസ് പുതുക്കുന്നത് തടയില്ല.

English Summary: Renewal penalty for registration of private vehicles reduced. Maximum fine is Rs. 300
Published on: 01 January 2021, 09:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now