Updated on: 31 March, 2021 9:55 AM IST
ആയുർവേദ കോളേജുകളിലെ ബിരുദ വിദ്യാർഥികൾ

കോട്ടയ്ക്കൽ ആര്യവൈദ്യശാല ഡോ. എൻ.വി.കെ. വാരിയരുടെ സ്മരണാർഥം കേരളത്തിലെ ആയുർവേദ കോളേജുകളിലെ ബിരുദ വിദ്യാർഥികൾക്കായി പ്രബന്ധമത്സരം നടത്തുന്നു. പരിസര ശുചിത്വം-ആയുർവേദത്തിന്റെ കാഴ്ചപ്പാടിൽ എന്നതാണ് വിഷയം. 

ഒന്നാംസമ്മാനമായി 6000 രൂപയും രണ്ടാം സമ്മാനമായി 4000 രൂപയും നൽകും. ഇംഗ്ലീഷിലോ മലയാളത്തിലോ തയ്യാറാക്കിയ പ്രബന്ധങ്ങൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 30. മത്സര നിയമാവലി ആര്യവൈദ്യശാലയുടെ വെബ്‌സൈറ്റിൽ ലഭിക്കും. വിവരങ്ങൾക്ക് ഫോൺ- 0483 2742225


ആയുർവേദത്തിലെ മൗലികമായ ഗവേഷണപഠനങ്ങൾക്ക് പ്രചോദനം നൽകുന്നതിനായി ‘ക്ലിനിക്കൽ ആപ്ലിക്കേഷൻ ഓഫ് രസായന ഇൻ മോഡേൺ ടൈംസ്’ എന്ന വിഷയത്തിൽ നടത്തുന്ന മറ്റൊരു പ്രബന്ധരചനാമത്സരത്തിൽ ഒന്നാംസമ്മാനമായി 25,000 രൂപയും രണ്ടാംസമ്മാനമായി 10,000 രൂപയും നൽകും. പ്രബന്ധം ഇംഗ്ലീഷിലോ മലയാളത്തിലോ ആവാം.

English Summary: research paper competition for students of ayurveda
Published on: 31 March 2021, 09:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now