Updated on: 4 December, 2020 11:20 PM IST
ആർ എസ് എസ് 4 കിലോയ്ക്ക് 156 ൽ വിറ്റു നിർത്തിയത് ടയർ കമ്പനികൾ 158 രൂപ വരെ ഉയർത്തി വാങ്ങി.

കൊച്ചിയിൽ ടയർ കമ്പനികൾ ആർ എസ് എസ് 4 കിലോയ്ക്ക് 6 രൂപ വില ഉയർത്തി വാങ്ങിയത് രാജ്യാന്തര വിപണിയിൽ വില ഉയർന്നതോടെയാണ്. ചൈനയിൽ ആർ എസ് എസ് 4 കിലോയ്ക്ക് 160 ൽ നിന്ന് 162, ബാങ്കോക്കിൽ 168 ൽ നിന്ന് 174, ടോക്കിയോ മാർക്കറ്റിൽ 170 ൽ നിന്ന് 174 രൂപയായും വില കൂടിയതോടെയാണ് ടയർ കമ്പനികൾ വില ഉയർത്തി വാങ്ങിയത്.In Kochi, the tyre companies bought the RSS at Rs 6 per 4 kg on the back of rising international prices. In China, the price of RSS 4 rose to Rs 162 per kg, from Rs 168 to Rs 174 per kg in Bangkok and from Rs 170 to Rs 174 per kg in the Tokyo market. ആർ എസ് എസ് 4 കിലോയ്ക്ക് 156 ൽ വിറ്റു നിർത്തിയത് ടയർ കമ്പനികൾ 158 രൂപ വരെ ഉയർത്തി വാങ്ങി. വാരാന്ത്യം അത്യാവശ്യക്കാർ 161 , 162 രൂപ വരെ ഉയർത്തി വാങ്ങി. ടയർ കമ്പനികൾക്കു വിതരണം ചെയ്യുന്ന ഡീലർമാർ 3000 ടൺ റബ്ബർ വാങ്ങി. കൊച്ചിയിൽ ചെറുകിട റബ്ബർ കമ്പനികൾ 1000 ടൺ റബ്ബർ വാങ്ങി. വാരാന്ത്യ വില റബ്ബർ ഐ എസ് എസ് ക്വിന്റലിന് 15300 രൂപ, ആർ എസ് എസ് 4 16200 രൂപയും എത്തി. അടുത്ത ആഴ്ചയിൽ മഴ ശക്തമായാൽ റബ്ബർ വില വീണ്ടും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇന്ധനവില തുടർച്ചയായി ആറാം ദിവസവും ഉയർന്നുതന്നെ

English Summary: Rising prices in international markets and rising rubber prices.
Published on: 30 November 2020, 02:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now