1. News

ഇന്ധനവില തുടർച്ചയായി ആറാം ദിവസവും ഉയർന്നുതന്നെ

പെട്രോൾ ഡീസൽ വില തുടർച്ചയായ ആറാം ദിവസവും ഉയർന്നു. ഇന്നലെ കൊച്ചിയിൽ പെട്രോളിന് 82. 59 രൂപയും ഡീസലിന് 76.48 രൂപയുമായിരുന്നു.Petrol and diesel prices rose for the sixth day in a row. In Kochi yesterday,

K B Bainda
petrol price
ഒറ്റ ദിവസം കൊണ്ട് പെട്രോളിന് 21 പൈസയും ഡീസലിന് 30 പൈസയും കൂടി

പെട്രോൾ ഡീസൽ വില തുടർച്ചയായ ആറാം ദിവസവും ഉയർന്നു. ഇന്നലെ കൊച്ചിയിൽ പെട്രോളിന് 82. 59 രൂപയും ഡീസലിന് 76.48 രൂപയുമായിരുന്നു. ഒറ്റ ദിവസം കൊണ്ട് പെട്രോളിന് 21 പൈസയും ഡീസലിന് 30 പൈസയും കൂടി. വില വീണ്ടും ഉയരാനാണ്‌ സാധ്യതയെന്ന് വിപണി വൃത്തങ്ങൾ സൂചിപ്പിച്ചു. Petrol and diesel prices rose for the sixth day in a row. In Kochi yesterday, petrol was priced at Rs 82.59 and diesel at Rs 76.48. In one day, petrol will cost 21 paise more and diesel 30 paise more. Market sources said prices are likely to rise again.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കർഷകർക്ക് പുതിയ അവസരങ്ങൾ നൽകി കാർഷിക ബിൽ -പ്രധാനമന്ത്രി

English Summary: Fuel prices have risen for the sixth day in a row

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds