Updated on: 2 July, 2023 10:19 AM IST
RRC Western Railway Recruitment: 2023: Apply Online for 3624 Apprentice Posts

മുംബൈ ആസ്ഥാനമായ വെസ്റ്റേൺ റെയിൽവേയിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 3624 ഒഴിവുകളാണുള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് www.rrc-wr.com സന്ദർശിച്ച് അപേക്ഷകൾ അയക്കാവുന്നതാണ്.

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 26 വരെ അപേക്ഷകൾ അയകാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഐടിബിപിയിലെ കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

 

ഒഴിവുകളുടെ വിശദാംശങ്ങൾ

ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ടേണർ, മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റർ (ജനറൽ), മെക്കാനിക്–ഡീസൽ, മെക്കാനിക്–മോട്ടർ വെഹിക്കിൾ, പ്രോഗ്രാമിങ് & സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, വയർമാൻ, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എസി, പൈപ്പ് ഫിറ്റർ, പ്ലമർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്).

വിദ്യാഭ്യാസ യോഗ്യത

50% മാർക്കോടെ പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ യോഗ്യതക്കാർ അപേക്ഷിക്കാൻ അർഹരല്ല.

പ്രായപരിധി

വയസ്സ് 15നും 24നും ഇടയിലുള്ളവരായിരിക്കണം.  അർഹർക്ക് ഇളവുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (01/07/2023)

അപേക്ഷാ ഫീസ്

100 രൂപയാണ് അപേക്ഷാ ഫീസ്.  ഓൺലൈനായി ഫീസടയ്‌ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്കു ഫീസില്ല.

തിരഞ്ഞെടുപ്പ്

യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്

English Summary: RRC Western Railway Recruitment: 2023: Apply Online for 3624 Apprentice Posts
Published on: 02 July 2023, 10:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now