Updated on: 4 December, 2020 11:19 PM IST

റബ്ബര്‍ വിപണനത്തിന് സംയുക്തസംരംഭമായി ഒരു ഇ-ട്രേഡ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിപ്പിക്കുന്നതിന് (എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് -ഇ.ഒ.ഐ) ജൂലായ് 30 വരെ അപേക്ഷ സമര്‍പ്പിക്കാം. 

പ്രകൃതിദത്ത റബ്ബര്‍ വിപണിയിലെ ക്രയവിക്രയങ്ങളില്‍ കൂടുതല്‍ സുതാര്യതമാക്കാനും ഇടപാടുകാരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനും വേണ്ടിയാണ് റബ്ബര്‍ബോര്‍ഡ് ഇ-ട്രേഡിങ് പ്ലാറ്റ്‌ഫോം സജ്ജമാക്കുന്നത്. റബ്ബര്‍ കൈമാറ്റം ചെയ്യുന്നതിനുള്ള മറ്റൊരു വിപണനമാര്‍ഗം കൂടിയാണിത്. 

Application sent till July 30 for the operation of an e-trade platform (Expression of Interest -EOI) as a joint venture for rubber marketing. 

The Rubber Board e-Trading Platform is set up to make the purchases of natural rubber more transparent and more information about the customers. This is another marketing method for transferring rubber. 

വിവരങ്ങള്‍ക്ക് www.rubberboard.org.in

അനുബന്ധ വാർത്തകൾ

പാലെടുത്തുകൊണ്ടിരിക്കുന്ന 400 റബ്ബര് മരങ്ങള്, വെറ്റില കൃഷി, കുരുമുളക്, കപ്പ, മുളക്,പയര്, കൂവ, ചേന, ആട്, കോഴി തുടങ്ങിയ വിളവൈവിധ്യങ്ങളാണ് ശ്രീധരന്റെ രണ്ടേക്കർ വരുന്ന കൃഷിയിടത്തിലുള്ളത്

English Summary: Rubber marketing E-Platform
Published on: 23 July 2020, 04:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now