Updated on: 4 December, 2020 11:19 PM IST

റബർ ടാപ്പിങ് യന്ത്രം 60 ശതമാനം സബ്സിഡിയോടെ വാങ്ങാൻ കർഷകർക്ക് അവസരം. കൃഷി മേഖലയിലെ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സബ്മിഷൻ ഓൺ അഗ്രികൾചറൽ മെക്കനൈസേഷൻ (എസ്എംഎഎം) പദ്ധതിയിൽ ഉൾപ്പെടുത്തിയാണു യന്ത്രം നൽകുന്നത്.

ആറളം ഫാമിൽ യന്ത്രം വിജയകരമായി പ്രവർത്തിപ്പിക്കുന്നുണ്ട്. ‌ മൂംബൈയിൽ താമസക്കാരനായ പാലാ മോളൂർ സ്വദേശി സഖറിയാസ് മാത്യു കണ്ടുപിടിച്ച ഈ യന്ത്രം ബോലാനാഥ് റബർ ടാപ്പിങ് മെഷീൻ (ബിഎച്ച്ആർടി) എന്ന പേരിലാണ് അറിയപ്പെടുന്നത്. കോട്ടയം മണർകാടെ സായാ ഫാം ടൂൾസ് ആൻഡ് മെഷിൻസ് സ്ഥാപനം വഴിയാണ് യന്ത്രം ലഭ്യമാക്കുന്നത്.

സബ്സിഡിക്കായി റജിസ്റ്റർ ചെയ്യാം സബ്സിഡിയോടെ റബർ ടാപ്പിങ് യന്ത്രം വാങ്ങാൻ  റജിസ്റ്റർ ചെയ്യാം. https://agrimachinery.nic.in/Farmer/Management/Index

Phone - 0481-2373777, 8078072777

English Summary: rubber tapping machine subsidy
Published on: 04 November 2020, 01:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now