ഉണക്കറബ്ബറിൽനിന്നുള്ള ഉത്പന്ന നിർമാണത്തിൽ ഓൺലൈൻ പരിശീലനം നവംബർ 18-ന് തുടങ്ങും
ഉണക്കറബ്ബറിൽനിന്നുള്ള ഉത്പന്നനിർമാണത്തിൽ റബ്ബർബോർഡ് മൂന്നുദിവസത്തെ ഓൺലൈൻ പരിശീലനം നൽകുന്നു. മോൾഡഡ്, എക്‌സ്ട്രൂഡഡ്, കാലെൻഡേഡ് ഉത്പന്നങ്ങളുടെ നിർമാണം, റബ്ബർ കോമ്പൗണ്ടിങ്, പ്രോസസ് കൺട്രോൾ, വൾക്കനൈസേറ്റ് പരിശോധനകൾ, എം.എസ്.എം.ഇ. (മൈക്രോ, സ്മോൾ മീഡിയം എന്റർപ്രൈസസ്) പദ്ധതികൾ, ഉത്പന്നങ്ങളുടെ വിപണനം തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം നവംബർ 18-ന് തുടങ്ങും.

ദിവസവും രാവിലെ പത്തു മുതൽ ഒരുമണിവരെ ആയിരിക്കും പരിശീലനം. ജി.എസ്.ടി. രജിസ്‌ട്രേഷൻ ഇല്ലാത്ത കേരളീയർക്ക് പരിശീലനഫീസ് 1785 രൂപ. ജി.എസ്.ടി. രജിസ്‌ട്രേഷനുള്ള കേരളീയർക്കും പുറത്തുള്ളവർക്കും 1770 രൂപ.
കൂടുതൽ വിവരങ്ങൾക്ക് 0481-2353127 എന്ന ഫോൺ നമ്പറിലും 0481- 2353325 എന്ന വാട്‌സാപ്പിലും ബന്ധപ്പെടാം.
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....