Updated on: 4 December, 2020 11:19 PM IST
പാടശേഖരത്തിലെ കർഷകരായ അരവിന്ദേട്ടൻ, വിജയൻ & മാലതി ഇവരുടെ നേതൃത്വത്തിൽ ജൈവരീതിയിൽ വിളയിച്ചെടുത്ത എള്ള് തയ്യാറായിട്ടുണ്ട് 300/kg രൂപയാണ് വില, ഇന്ത്യ പോസ്റ്റ് മുഖാന്തരം ഇന്ത്യയിലുടനീളം പാർസൽ ഫെസിലിറ്റി ലഭ്യമാണ് അങ്ങനെയെങ്കിൽ 100 രൂപ എക്സ്ട്രാ.
വിളിക്കാം അരവിന്ദേട്ടൻ call or WhatsApp +919930077939
സ്നേഹപൂർവ്വം തുമ്പൂർ പാടശേഖരം
The farmers of Padasekhara, Arvind, Vijayan & Malti, have prepared organically grown sesame at Rs.300/kg and the parcel facility is available across India through India Post, wherever Rs.100 extra.
മഞ്ഞൾപ്പൊടി വിൽപ്പനക്ക്. ഒരു കിലോ 320 രൂപ ഇന്ത്യയിൽ പോസ്റ്റൽ സർവ്വീസ് ഉള്ള എല്ലായിടത്തേക്കും അയച്ചു കൊടുക്കുന്നു. സർട്ടിഫിക്കേഷനോടുകൂടി ചെയ്യുന്നത്. (ഞാനൊരു കച്ചവടക്കാരൻ അല്ല. കർഷകൻ ആണ്. സ്വന്തമായി വിളയിച്ചെടുത്തത് മാത്രം വിൽപ്പന നടത്തുന്നു.) കുർക്കുമിൻ കൂടുതലുള്ള പ്രതിഭ മഞ്ഞൾപ്പൊടി ആവിയിൽ പുഴുങ്ങി ഉണക്കി പൊടിച്ചത് ആണ്. ആവശ്യമുള്ളവർ 9447674544 എന്ന നമ്പറിൽ വാട്‌സ്ആപ്പ് ചെയ്യുക.
Turmeric powder for sale. Rs.320 per kg is sent to all the postal services in India.  WhatsApp for those who need it at 9447674544.
ഒന്നരവർഷം കൊണ്ട് കായ്ക്കുന്ന കുള്ളൻ മാവിന്റെയും പ്ളാവിന്റെയും പ്രദർശനവും വില്പനയും തുടരുന്നു. തായ്ലൻഡ് ആൾ സീസൺ , മൽ ഗോവ, നീലം, മല്ലിക, കോട്ടൂ ക്കോണം എന്നീ മാവിനങ്ങൾ, വിയറ്റ്നാം ഏർളി ഗോൾഡ് (ആയുർ ജാക്ക് ) തേൻ വരിക്ക, റെഡ് ജാക്ക് തുടങ്ങിയ പ്ളാവിനങ്ങൾ, റംബുട്ടാൻ , റെഡ് ആപ്പിൾ പേര, മാങ്കോസ്റ്റീൻ , സീഡ്ലസ് പേര, അവക്കാഡോ , മാതളം, മൂന്നു വർഷം കൊണ്ട് കായ്ക്കുന്ന DXT തെങ്ങിൻ തൈകൾ തുടങ്ങി ഗുണമേന്മയുള്ള  തൈകളുടെ പ്രദർശനത്തിൽ പങ്കെടുക്കുവാൻ ഏവരെയും ക്ഷണിക്കുന്നു. ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ ഇരട്ടക്കലിങ്കിന് സമീപം  Phone 9446504446  വിളിക്കുകയോ What saap ചെയ്യുകയോ ചെയ്യുക.
The exhibition and sale of the dwarf mango and plain continues in a year and a half. Thailand All Season, Mal Goa, Neelam, Mallika, Mallika, Cotou Konam, Vietnam Early Gold (Ayur Jack), Honey Varika, Red Jack, Rambutan, Red Apple Gua, Mangosteen, Seedless Gua, Avocado, Pomegranate, DXT Coconut Seeds, etc. Call Phone 9446504446
English Summary: sale of farmers products
Published on: 01 July 2020, 11:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now