Updated on: 13 January, 2023 7:32 AM IST
Sanjay Gandhi Post Graduate Institute invites applications for 905 Nursing Officer Vacancies

സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ 905 നഴ്സിങ് ഓഫിസർമാരുടെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. ലക്നൗ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 905 നഴ്സിങ് ഓഫിസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു (മുൻപ് സിസ്റ്റർ ഗ്രേഡ് II). നേരിട്ടുള്ള നിയമനമാണ്. വിശദവിവരങ്ങൾക്ക് www.sgpgims.org.in വിസിറ്റ് ചെയ്യാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (12/01/2023)

അവസാന തിയതി

ജനുവരി 25 വരെ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

- ബിഎസ്‌സി (ഓണേഴ്സ്) നഴ്സിങ് / ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ബിഎസ്‌സി (പോസ്റ്റ് സർട്ടിഫിക്കറ്റ്) / പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്

ബന്ധപ്പെട്ട വാർത്തകൾ: കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

- സ്റ്റേറ്റ് / ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ അല്ലങ്കിൽ

- ജനറൽ നഴ്സിങ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ, സ്റ്റേറ്റ് / ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ, 2 വർഷ പരിചയം.

പ്രായപരിധി

01.01.2023ന് 18–40 വയസ്സായിരിക്കണം. അർഹർക്ക് ഇളവുണ്ട്

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (10/01/2023)

അപേക്ഷ ഫീസ്:

1000 രൂപയാണ് ഫീസ്.  പട്ടികവിഭാഗക്കാർക്ക് 600. 

തിരഞ്ഞെടുപ്പ്

കോമൺ റിക്രൂട്മെന്റ് ടെസ്റ്റ് മുഖേനയായിരിക്കും തിരഞ്ഞെടുപ്പ്. 

English Summary: Sanjay Gandhi Post Graduate Institute invites applications for 905 Nursing Officer Vacancies
Published on: 13 January 2023, 07:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now