1. News

കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ തസ്‌തികകളിലെ നിയമനത്തിനായി പിഎസ്സി അപേക്ഷകൾ ക്ഷണിച്ചു. കേരള സിവിൽ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കുമുള്ള എസ് ഐ തസ്തികയിലേക്കാണ് പി എസ് സി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. കാറ്റഗറി നമ്പർ 669/2022, 671/2022 ലേക്കാണ് അപേക്ഷിക്കേണ്ടത്.

Meera Sandeep
Kerala PSC Sub Inspector of Police (SI) Recruitment 2023;  Apply Now
Kerala PSC Sub Inspector of Police (SI) Recruitment 2023; Apply Now

കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ തസ്‌തികകളിലെ നിയമനത്തിനായി പിഎസ്സി അപേക്ഷകൾ ക്ഷണിച്ചു. കേരള സിവിൽ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കുമുള്ള എസ് ഐ തസ്തികകളിലേക്കാണ് പി എസ് സി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.  കാറ്റഗറി നമ്പർ 669/2022, 671/2022 ലേക്കാണ് അപേക്ഷിക്കേണ്ടത്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (10/01/2023)

അവസാന തിയതി

2023 ഫെബ്രുവരി 1 ന് മുമ്പായി അപേക്ഷകൾ എത്തണമെന്ന് പി എസ് സി അറിയിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കേരള മീഡിയ അക്കാദമിയിൽ ടെലിവിഷൻ ജേർണലിസം ലക്ചററുടെ ഒഴിവ്

പ്രായ പരിധി

20 മുതൽ 31 വയസ്സ് വരെയാണ് പ്രായപരിധി. അതായത് 02-01-1991 നും 01-01-2002 നും ഇടയിൽ ജനിച്ചവരായിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (08/01/2023)

വിദ്യാഭ്യാസ യോഗ്യത

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്.

English Summary: Kerala PSC Sub Inspector of Police (SI) Recruitment 2023; Apply Now

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds