Updated on: 18 February, 2021 3:00 PM IST
പൊതുമേഖലാ ബാങ്കുകളിലെ കുറഞ്ഞ നിരക്കാണ് 6.8 ശതമാനം.

കൊച്ചി : എസ് ബി ഐ 6.80 ശതമാനം വാർഷിക നിരക്കിൽ ഭവന വായ്‌പ വാഗ്ദാനം ചെയ്യുന്നതിന് പുറമെ മാർച്ച് വരെ യുള്ള അപേക്ഷകൾക്ക് പ്രോസസിങ് ഫീസും ഒഴിവാ ക്കുന്നു.

നിലവിൽ പൊതുമേഖലാ ബാങ്കുകളിലെ കുറഞ്ഞ നിരക്കാണ് 6.8 ശതമാനം. അപേക്ഷക ന്റെ ക്രെഡിറ്റ് സ്കോർ അനുസരിച്ച് ഇതിനു മുകളിലേക്ക് വിവിധ പലിശ നിരക്കിൽ ബാങ്ക് ഭവന വായ്‌പ അനുവദിക്കും.

കുറഞ്ഞ മുതൽ മുടക്കുള്ള അഫോഡബിൾ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഭവന വായ്‌പ നൽകിയത് എസ് ബി ഐ ആണ്.SBI is the largest lender in the affordable and affordable segment.

ഇതുവരെ പ്രധാനമന്ത്രി ആവാസ് യോജനയിൽ രണ്ടു ലക്ഷം ഭവന വായ്‌പകളാണ് എസ് ബി ഐ നൽകിയത്.

കൂടാതെ ഭവന വായ്‌പയുടെ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുള്ള നടപടികൾക്കും ബാങ്ക് തുടക്കം കുറിച്ചിട്ടുണ്ട്.

English Summary: SBI with more offers
Published on: 18 February 2021, 01:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now