Updated on: 24 December, 2020 7:35 PM IST
ഓരോ വിദ്യാർഥിക്കും അഞ്ച് കോഴിക്കുഞ്ഞുങ്ങളേയും അവയ്ക്കു വേണ്ട മരുന്നും തീറ്റയുമാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക.

സ്വന്തമായി കോഴി വളർത്തലിൽ ഏർപ്പെടുവാൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികൾക്കായി നിലവിൽ സെക്കണ്ടറിതലം വരെ മാത്രമുള്ള പോൾട്രി ക്ലബ്ബ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി 'ജീവനം ജീവധനം' പദ്ധതിയ്ക്ക് ഒരു കോടി രൂപ സർക്കാർ പ്രഖ്യാപിച്ചു.Currently included in Poultry Club activities up to secondary level only for students who are facing financial difficulties to engage in poultry farming on their own.
The government has announced Rs 1 crore for the 'Jeevanam Jeevadhanam' scheme.

ഓരോ വിദ്യാർഥിക്കും അഞ്ച് കോഴിക്കുഞ്ഞുങ്ങളേയും അവയ്ക്കു വേണ്ട മരുന്നും തീറ്റയുമാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക.

വിദ്യാർഥികൾക്ക് വൊക്കേഷണൽ അധ്യാപകരുടേയും യൂണിവേഴ്‌സിറ്റിയുടെയും സഹായത്തോടെ കോഴി വളർത്തലിൽ പ്രായോഗിക ക്ലാസ് നൽകും. ഏകദേശം മുപ്പതിനായിരം വിദ്യാർഥികൾക്ക് ആദ്യ ഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൃഗസംരക്ഷണ/ പരിപാലന വിഷയങ്ങൾ ഐച്ഛിക വിഷയമായി പഠിക്കുന്ന വി.എച്ച്.എസ്.ഇ വകുപ്പിലെ വിദ്യാർഥികളെയും മറ്റു വിദ്യാർഥികളേയും സംരംഭക പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാടിനെ അറിയാൻ; കുടുംബശ്രീയുടെ കുട്ടമ്പുഴ ജംഗിൾ സഫാരി

English Summary: Scheme to provide five chicks to each student and their medicines and feed
Published on: 24 December 2020, 07:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now