Updated on: 4 December, 2020 11:19 PM IST

NEET, JEE, KVPY, IISER എൻട്രൻസുകളും രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ലക്ഷ്യം വയ്ക്കുന്ന മിടുക്കർക്കുള്ള ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റ് - യുവശാസ്ത്ര നവംബർ 29 നും ഡിസംബർ 13 നും.

എൻട്രൻസ് പരീക്ഷകൾ ലക്ഷ്യം വെക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് മുഴുവൻ സമയ ഇന്റഗ്രേറ്റഡ് (UFIP) ബാച്ചുകളിലേക്കുള്ള 2021-22 അധ്യയന വര്‍ഷത്തെ Nucleus School of Science-ലെ പ്ലസ് വൺ പ്രവേശനം യുവശാസ്ത്ര റാങ്ക് ലിസ്റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും.

ഇന്നുതന്നെ ഓൺലൈനായി അപേക്ഷിക്കൂ, www.yuvasastra.com ലൂടെ.

മികവുറ്റ എൻട്രൻസ് കോച്ചിംഗും ഒന്നാന്തരം റിസൽറ്റുകളും;
അനാവശ്യ സമ്മർദ്ദങ്ങളില്ലാതെ അന്തർദേശീയ നിലവാരത്തിൽ, ആസ്വദിച്ച് ശാസ്ത്രം പഠിക്കാൻ. ഒപ്പം എണ്ണം പറഞ്ഞ റിസൽട്ടുകൾ നേടാൻ. Nucleus The Centre of Science, പാലക്കാട്.

പാലക്കാടിന്റെ ചരിത്രം തിരുത്തിയ റിസൽറ്റുകൾ www.nucleus4science.org

താങ്കളുടെ പരിചയത്തിലുള്ള അർഹരായ പത്താംക്ലാസ് വിദ്യാർത്ഥികളിൽ ഈ വിവരം എത്തിക്കുവാൻ അഭ്യർത്ഥിക്കുന്നു.

English Summary: scholarship for students
Published on: 14 November 2020, 12:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now