Updated on: 4 December, 2020 11:20 PM IST

വിവിധ സ്കോളർഷിപ്പുകളുടെ അവസാന തിയ്യതികൾ

പ്രീ മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റീസ്

അവസാന തിയ്യതി : നവംബർ 30

പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റീസ്

അവസാന തിയ്യതി : നവംബർ :30

മെറിറ്റ് കം മീൻസ് സ്കോളർഷിപ്

അവസാന തിയ്യതി :നവമ്പർ 30

പ്രീ മെട്രിക് ഫോർ സ്റ്റുഡന്റസ് വിത്ത്‌ ഡിസബിലിറ്റീസ്

അവസാന തിയ്യതി:നവമ്പർ 30

പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡന്റസ് വിത്ത്‌ ഡിസബിലിറ്റീസ്

അവസാന തിയ്യതി :നവമ്പർ :30

സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്

അവസാന തിയ്യതി :നവമ്പർ 30

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് (ഒന്നാം വർഷ ഡിഗ്രി, PG വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം)

അവസാന തിയ്യതി : ഡിസംബർ :1

ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പ്

(2020 SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം)
അവസാന തിയ്യതി :ഡിസംബർ 1

മെറിറ്റ് സ്കോളർഷിപ് ടു ദി ചിൽഡ്രൻ ഓഫ് സ്കൂൾ ടീച്ചേർസ്

(HSE/VHSE ഒന്നാം വർഷ വിദ്യാർഥികളായ പ്രൈമറി/സെക്കണ്ടറി അധ്യാപകരുടെ മക്കൾക്ക് അപേക്ഷിക്കാം) അവസാന തിയ്യതി : ഡിസംബർ 1

ഹിന്ദി സ്കോളർഷിപ്പ്

അവസാന തിയ്യതി : ഡിസംബർ 1

മുസ്ലിം നാടാർ ഗേൾസ് സ്കോളർഷിപ്പ്

അവസാന തിയ്യതി :ഡിസംബർ 1

സംസ്‌കൃത സ്കോളർഷിപ്പ്

അവസാന തിയ്യതി :ഡിസംബർ :1

സുവർണ ജൂബിലി മെറിറ്റ് സ്കോളർഷിപ്പ്

അവസാന തിയ്യതി : ഡിസംബർ 1

ബ്ലൈൻഡ്/PH സ്കോളർഷിപ്പ്

അവസാന തിയ്യതി : ഡിസംബർ 1

മ്യൂസിക് ഫൈൻ ആർട്സ് സ്കോളർഷിപ്പ്

അവസാന തിയ്യതി: ഡിസംബർ 1

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്, ഡിസ്റ്റിക്ട് മെറിറ്റ് സ്കോളർഷിപ്പ്, മെറിറ്റ് സ്കോളർഷിപ്പ് ടു ദി ചിൽഡ്രൻ ഓഫ് ദി സ്കൂൾ ടീച്ചേർസ്, ഹിന്ദി സ്കോളർഷിപ്പ്, മുസ്ലിം നാടാർ ഗേൾസ് സ്കോളർഷിപ്പ്, സംസ്‌കൃത സ്കോളർഷിപ്പ്, സുവർണ ജൂബിലി മെറിറ്റ് സ്കോളർഷിപ്പ്, ബ്ലൈൻഡ്/PH സ്കോളർഷിപ്പ്, മ്യൂസിക് ഫൈൻ ആർട്സ് സ്കോളർഷിപ്പ് എന്നിവയുടെ പുതുക്കൽ

അവസാന തിയ്യതി :ഡിസംബർ 1

APJ അബ്ദുൽ കലാം സ്കോളർഷിപ്പ്
(ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട പോളിടെക്നിക് വിദ്യാർത്ഥികൾക്ക്)

അവസാന തിയ്യതി : ഡിസംബർ 9

NTSE അപേക്ഷ

അവസാന തിയ്യതി:നവംബർ 25

ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പ്(മൌലാന സ്കോളർഷിപ്പ്)

അവസാന തിയ്യതി :നവമ്പർ :28

PM ഫൌണ്ടേഷൻ ടാലന്റ് സെർച്ച്‌ എക്സാമിനേഷൻ

അവസാന തിയ്യതി :നവമ്പർ 30

English Summary: scholarship last date
Published on: 24 November 2020, 08:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now