Updated on: 4 December, 2020 11:19 PM IST
ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റ് ടു ഫിഷർ വുമൺ (സാഫ്) മുഖേന തീരമൈത്രി പദ്ധതിക്കു കീഴിൽ സീ ഫുഡ് കിച്ചൻ തുടങ്ങുന്നതിനു മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകർ എഫ്.എഫ്.ആർ. രജിസ്റ്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. അപേക്ഷകർ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 20നും 50നും ഇടയ്ക്കു പ്രായമുള്ള അഞ്ചുപേരടങ്ങുന്ന വനിതകളുടെ ഗ്രൂപ്പുകളായിരിക്കണം.

ഒരു ഗ്രൂപ്പിനു പരമാവധി 5,00,000 രൂപ വരെ തിരിച്ചടയ്‌ക്കാതെയുള്ള ഗ്രാന്റ്‌ ലഭിക്കും.

അപേക്ഷാ ഫോറം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽനിന്നും ജില്ലയിലെ മത്സ്യഭവൻ ഓഫീസുകളിൽനിന്നും 27 മുതൽ ലഭിക്കും. അവസാന തീയതി നവംബർ 11.

ഫോൺ- 9847907161, 9809744399

English Summary: sEA FOOD KITCHEN FOR WOMEN KJOCTAR2320
Published on: 23 October 2020, 04:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now