Updated on: 15 July, 2022 7:36 AM IST
SEBI Recruitment 2022: Apply for 24 Assistant Manager post

സെബിയിലെ (Securities and Exchange Board of India - SEBI) ഇൻഫോർമേഷൻ ടെക്നോളജി വിഭാഗത്തിലുള്ള  24 അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.  താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ sebi.gov.in. ലൂടെ അപേക്ഷ സമർപ്പിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/07/2022)

അവസാന തീയതി

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.

ഒഴിവുകളുടെ വിശദാംശങ്ങൾ

തസ്തിക- ഓഫീസർ ​ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) - ഇൻഫോർമേഷൻ ടെക്നോളജി

ഒഴിവുകളുടെ എണ്ണം - 24

യുആർ - 11

ഇഡബ്ലിയുഎസ് - 1

ഒബിസി - 5

എസ് സി -4

എസ് റ്റി - 3

ആകെ - 24

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (13/07/2022)

 

പേ സ്കെയിൽ

44500-89150

പ്രായപരിധി

30 വയസ്സ് ആണ് പ്രായപരിധി.

UR EWS, OBC ഉദ്യോഗാർത്ഥികൾക്ക്: 1000/-, SC/ ST/ PwBD-ക്ക്: 100/- എന്നിങ്ങനെയാണ് അപേക്ഷ ഫീസ്.  ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, ഐഎംപിഎസ്, ക്യാഷ് കാർഡുകൾ/മൊബൈൽ വാലറ്റുകൾ എന്നിവ വഴി പരീക്ഷാ ഫീസ് അടയ്ക്കുക. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് sebi.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്റലിജൻസ് ബ്യൂറോയിലെ 700ലധികം ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ആരംഭ തീയതി ജൂലൈ 14.  ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂലൈ 31. ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: ജൂലൈ 31. മൂന്ന്-ഘട്ട പ്രക്രിയയായിരിക്കും തിരഞ്ഞെടുപ്പ്. ആദ്യഘട്ടം 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകൾ അടങ്ങുന്ന ഓൺലൈൻ സ്ക്രീനിംഗ് പരീക്ഷ, രണ്ടാം ഘട്ടം 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകൾ അടങ്ങുന്ന ഓൺലൈൻ പരീക്ഷ, മൂന്നാം ഘട്ടം അഭിമുഖം.

English Summary: SEBI Recruitment 2022: Apply for 24 Assistant Manager post
Published on: 14 July 2022, 09:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now