1. News

ഇന്റലിജൻസ് ബ്യൂറോയിലെ 700ലധികം ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

ഇന്റലിജൻസ് ബ്യൂറോയിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 766 ഒഴിവുകളാണുള്ളത്. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (എസിഐഒ), സെക്യൂരിറ്റി അസിസ്റ്റന്റ് (എസ്‌എ), ജൂനിയർ ഇന്റലിജൻസ് ഓഫീസർ (ജിഐഒ) തുടങ്ങി വിവിധ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

Meera Sandeep
Intelligence Bureau Recruitment 2022: Apply for over 700 Group B, C posts
Intelligence Bureau Recruitment 2022: Apply for over 700 Group B, C posts

ഇന്റലിജൻസ് ബ്യൂറോയിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  700 ലധികം ഒഴിവുകളാണുള്ളത്. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (എസിഐഒ), സെക്യൂരിറ്റി അസിസ്റ്റന്റ് (എസ്‌എ), ജൂനിയർ ഇന്റലിജൻസ് ഓഫീസർ (ജിഐഒ) തുടങ്ങി വിവിധ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് mha.gov.in വഴി അപേക്ഷിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ബിഎസ്എൻഎല്ലിൽ അപ്രൻറീസുകളെ നിയമിക്കുന്നു; 8000 രൂപ വരെ സ്റ്റൈപെൻഡ്

അവസാന തിയതി

അപേക്ഷകൾ 2022 ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാവുന്നതാണ്.

ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ

ACIO I: 70 തസ്തികകൾ

ACIO II: 350 തസ്തികകൾ

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (10/07/2022)

JIO I: 70 തസ്തികകൾ

JIO II: 142 തസ്തികകൾ

SA: 120 തസ്തികകൾ

Halwai cum Cook: 9  തസ്തികകൾ

കെയർടേക്കർ: 5  തസ്തികകൾ

ബന്ധപ്പെട്ട വാർത്തകൾ: ഐടിബിപിയിലെ 37 സബ് ഇൻസ്പെക്ടർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു; വനിതകൾക്കും അവസരം

Intelligence Bureau Recruitment 2022: The Intelligence Bureau, Ministry of Home Affairs has invited applications for over 700 Group B and Group C Assistant Central Intelligence Officer (ACIO), Security Assistant (SA), and Junior Intelligence Officer (JIO) and various other posts. Interested and eligible candidates can apply through the official website of the department at mha.gov.in till August 19, 2022.

English Summary: Intelligence Bureau Recruitment 2022: Apply for over 700 Group B, C posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds