കോവിഡ് ലോക്ക് ഡൌൺ, ആസന്നമായ കാലവർഷം എന്നിവ കണക്കിലെടുത്ത് പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രം,ഔഷധ നെല്ലിനങ്ങൾ അടക്കം വിവിധ നെല്ലിനങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകൾ കർഷകർക്ക് നേരിട്ട് എത്തിക്കുന്നു.ആവശ്യമുള്ള കർഷകർ താഴെപ്പറയുന്ന സമയത്തും സ്ഥലത്തും എത്തുക.
തീയ്യതി 28.05.2021 വെള്ളി
സമയം സ്ഥലം
9am- 10am അഴീക്കോട് കൃഷി ഭവൻ
11am - 11.30am ചാല ഇക്കോഷോപ്
12- 12.30pm കാടാച്ചിറ ഇക്കോഷോപ്
1pm- 1.45pm പെരളശ്ശേരി കൃഷി ഭവൻ
2.45pm- 3.15pm മുണ്ടേരി കൃഷിഭവൻ
3.45pm - 4.30pm ചേലോറ കൃഷി ഭവൻ
4.45 - 5.15 കൃഷി ഭവൻ എളയാവൂർ
ലഭ്യമായ നെൽവിത്തുകൾ:
കിലോയ്ക്ക് 42രൂപ നിരക്കിൽ
ജൈവ, എഴോo 2
കിലോയ്ക്ക് 56 രൂപ നിരക്കിൽ
ചെമ്പാവ്, വാലൻകുഞ്ഞി വിത്ത്
കിലോയ്ക്ക് 100രൂപ നിരക്കിൽ
ഞവര
കിലോയ്ക്ക് 150രൂപ നിരക്കിൽ
രക്തശാലി
10 രൂപ പാക്കറ്റിന്റെ വിവിധ പച്ചക്കറിവിത്തുകൾ
ബന്ധപ്പെടേണ്ട ഫോൺ നമ്പർ
7559042329
8281181391
9947470686
വിത്ത് വാങ്ങാൻ സഞ്ചി കൊണ്ടുവരണം.
എന്ന്
പ്രൊഫ.ഡോ.വനജ ടി
കേരള കാർഷിക സർവകലാശാലയുടെ ഉത്തരമേഖല അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് &പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി.