Updated on: 8 February, 2021 6:15 PM IST
ഫെബ്രുവരി 15 നു മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കുക

ആലപ്പുഴ: വനിതാ ശിശുവികസന വകുപ്പ് - സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ധനസഹായ പദ്ധതിയായ സഹായഹസ്തം  പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള 55 വയസിൽ താഴെ പ്രായമുള്ള വിധവകൾക്ക് അപേക്ഷിക്കാം. ഒരു ജില്ലയിൽ നിന്ന് 10 പേർക്കാണ് ധനസഹായം അനുവദിക്കുന്നത്.

Widows below 55 years of age with an annual income of less than Rs. 1 lakh can apply. Funding is provided to 10 people from a district.

അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസർമാർക്ക് ഓൺലൈനായി  ഫെബ്രുവരി 15 നു മുൻപായി സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശി ക്കുകയോ അടുത്തുള്ള ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക.

English Summary: Self-employment scheme for widows
Published on: 08 February 2021, 05:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now