Updated on: 16 January, 2021 2:07 AM IST
ഭിന്നശേഷിക്കാർ

നിഷിൽ ഓൺലൈൻ സെമിനാർ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങും (നിഷ്) സംസ്ഥാന സാമൂഹ്യ നീതിവകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ നിഡാസ് വെബിനാർ 16-ന് രാവിലെ 10.30 മുതൽ 11.30 വരെ നടക്കും.

'ഭിന്നശേഷിക്കാർക്കുള്ള സാമൂഹ്യക്ഷേമ പദ്ധതികളും സേവനങ്ങളും' എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റിലൂടെയാണ് സെമിനാർ നടത്തുന്നത്.

ഡോ. റോഷൻ ബിജ്‌ലി കെ.എൻ. ആണ് വെബിനാറിന് നേതൃത്വം നൽകുന്നത്. സെമിനാർ ലിങ്ക് ലഭിക്കുന്നതിനും മറ്റു വിവരങ്ങൾക്കുമായി http://nidas.nish.ac.in/be-a-participant ലിങ്കിൽ രജിസ്റ്റർ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക് 0471- 2944675, വെബ്‌സൈറ്റ്: http://nidas.nish.ac.in

English Summary: seminar for mental disabled children by nish
Published on: 16 January 2021, 02:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now