Updated on: 4 December, 2020 11:20 PM IST

ജൈവകൃഷി ശൃംഖലാ പദ്ധതിയുടെ മികച്ച ഗവേഷകർക്കുള്ള അവാർഡ് സിടിസിആർഐയിലെ ആറ് ശാസ്ത്രജ്ഞർക്ക് ലഭിച്ചു. ഡോ. ജി സുജയുടെ നേതൃത്വത്തിലുള്ള ടീമിൽ ഡോ. ജി.ബിജു, ഡോ. എസ്.എസ്.വീണ, ഡോ.എസ്.സുനിത,
ഡോ. എ.എൻ ജ്യോതി, ഡോ.എം.എൻ ഷീല എന്നിവർക്കാണ് അവാർഡ് ലഭിച്ചത്. കിഴങ്ങുവിളകൾക്കും വിള സമ്പ്രദായങ്ങൾക്കും ശാസ്ത്രീയ ജൈവകൃഷി പാക്കേജുകൾ വികസിപ്പിച്ച് പ്രചരിപ്പിച്ചതാണ് അവാർഡിന് അർഹരാക്കിയത്.

ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ മീറത്തിൽ രണ്ടു ദിവസമായി നടന്ന വാർഷിക ഗ്രൂപ്പ്
മീറ്റിങ്ങിൽ ഐസിഎആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.എസ് കെ ചൗധരി അവാർഡ്
സമ്മാനിച്ചു.

English Summary: six scientists award
Published on: 28 November 2020, 05:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now