ആലപ്പുഴ: 2021ലെ വിഷു പ്രമാണിച്ച് ഏപ്രിൽ 17 വരെ ഖാദി തുണിത്തരങ്ങൾക്ക് പ്രത്യേക ഗവൺമെന്റ് റിബേറ്റ്/ഡിസ്‌ക്കൗണ്ട് അനുവദിച്ചു.
Alappuzha: A special government rebate / discount has been sanctioned for khadi fabrics till April 17 to celebrate Vishu 2021.
ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ റിബേറ്റ് ലഭ്യമാണ്.
സർക്കാർ , അർദ്ധ സർക്കാർ ജീവനക്കാർക്ക് തവണ വ്യവസ്ഥയിൽ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്.
കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭിക്കുന്നതാണ്.
A discount of 20 to 30 per cent is available on khadi fabrics. Credit facility is also available on a term basis for government and semi-government employees. Special rebates are available on Khadi Village Soubhagya and Khadi Soubhagya under the control of Kerala Khadi Village Industries Board.