ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-36.86
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-37.64
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -39.39
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-36.08
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
സവാള kg -30.07
വഴുതനങ്ങ kg-33.00
മത്തങ്ങ kg- 29.86
വെള്ളരിക്ക kg-26.92
വെണ്ടയ്ക്ക kg-41..86
പയർ kg-55.14
അമരയ്ക്ക kg-38.78
വള്ളിപ്പയർ kg-54.52
അച്ചിങ്ങ പയർ kg-42.67
കാബേജ് kg- 29.07
പാവയ്ക്ക kg-57.50
കുമ്പളങ്ങ kg-24.30
പടവലം kg- 35.36
തക്കാളി kg- 21.62
പച്ചമുളക് 100 gram- 6.00
പച്ച വാഴപ്പഴംkg-41.70
പച്ചക്ക 30.21
ചേന kg- 32.07
മരിച്ചീനി kg- 20.07
ഉരുളകിഴങ്ങ് kg -29.18
ചേമ്പ് kg-45.36
ബീറ്റ്റൂട്ട് kg- 43.14
ക്യാരറ്റ് kg-66.00
SPICES AND CONDIMENTS
മല്ലി kg- 100.71
മുളക് ഉണക്കിയത് kg- 165.13
ചെറിയ ഉള്ളി kg- 74.07
കുരുവില്ലാത്ത പുള്ളി ലൂസ് kg- 158.79
ജീരകം 100gram- 29.07
കടുക് 100 gram- 10.68
മഞ്ഞൾ 100 gram-18.70
വെളുത്തുള്ളി 100gm-13.86
PULSES
ചെറുപയർ kg- 114.20
ചെറുപയർ ദാല് kg- 121.57
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-122.80
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-114.57
കടല ചെറുത് kg-73.80
കടല വലുത് kg-83.91
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-36.04
പാൽ (milma)ലിറ്റർ -56.48
നാടൻ കോഴിമുട്ട ഡസൻ-90.60
വെള്ള കോഴിമുട്ട ഡസൻ-68.20
വെളിച്ചെണ്ണ ലൂസ്kg-216.00
കേര വെളിച്ചെണ്ണ ലിറ്റർ-232.65