Updated on: 4 December, 2020 11:19 PM IST

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട വിദ്യാത്ഥികൾക് സൗജന്യ എഞ്ചിനീയറിംഗ്, പോളിടെക്നിക് പഠനം

NB: താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും

പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട വിദ്യാത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പോടെ സൗജന്യ എഞ്ചിനീയറിംഗ് , പോളിടെക്നിക് പഠനം സാധ്യമാകുന്ന പദ്ധതിയിലേക്കു ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ ന്യൂ ഡൽഹി, ഗവണ്മെന്റ് ഓഫ് ഇന്ത്യ AICTE അംഗീകാരമുള്ള എഞ്ചിനീയറിംഗ്, പോളിടെക്‌നിക് കോളേജുകൾ വിദ്യാത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.ഫോൺ:8921245492

അപേക്ഷകൾ സ്വികരിക്കുന്ന വിവിധ എഞ്ചിനീയറിംഗ്, പോളിടെക്നിക്കൽ കോഴ്സ്കൾ

▶ Mechanical Engineering.
▶ Civil Engineering.
▶ Electrical and Electronics Engineering.
▶ Electronics and Communication Engineering.
▶ Computer Science Engineering.
▶Automobile Engineering.
▶Marine Engineering.
▶Information Technology

OBC ക്രിസ്ത്യൻ മുസ്ലിം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുന്നതാണ്

NB: ആദ്യം അപേക്ഷിക്കുന്ന നിശ്ചിത വിദ്യാർത്ഥികളിൽ നിന്നും മാത്രം ആകും അപേക്ഷകൾ പരിഗണിക്കുക, .ഉടൻ തന്നെ അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
☎. 8921245492

സ്വന്തമായി ഡയറി ഫാമും ആട് ഫാമും

English Summary: students free education kjarsep1220
Published on: 12 September 2020, 08:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now