Updated on: 10 May, 2021 8:07 PM IST
ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് നമ്പര്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം

കോഴിക്കോട്: ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സപ്ലൈകോ കുടുംബശ്രീയുമായി ചേര്‍ന്ന് ജില്ലയിലെ തിരഞ്ഞെടുത്ത വില്പന ശാലകളിലൂടെ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിക്കും.

ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് നമ്പര്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാമെന്ന് മേഖലാ മാനേജര്‍ അറിയിച്ചു. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പേര്, വാട്‌സാപ്പ് നമ്പര്‍ എന്നീ ക്രമത്തില്‍ :

ചെറുവണ്ണൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് - 9946052299, പീപ്പിള്‍സ് ബസാര്‍ കോഴിക്കോട് - 9847201786, എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്, കോഴിക്കോട് - 8304822437,

പൂനൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് - 9605562689, നരിക്കുനി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് - 9645623264, കൊയിലാണ്ടി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് - 9961733987,

പയ്യോളി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് - 9946652288, ബാലുശ്ശേരി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് - 9496900360, വടകര സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് - 8086207511.

ഇതിനു പുറമെ കോഴിക്കോട് നഗരത്തിലുള്ള ഉപഭോക്താക്കള്‍ക്കായി കോവൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് www.ellokart.com - മായി ചേര്‍ന്ന് സാധനങ്ങള്‍ വീട്ടിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

English Summary: Supplyco: You can order items through WhatsApp
Published on: 10 May 2021, 07:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now