Updated on: 4 December, 2020 11:19 PM IST
award funtion

കാർഷിക -കാർഷികാനുബന്ധ മേഖലയിൽ വൈവിധ്യമാർന്ന പ്രോജെക്റ്റുകൾ ( മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമാണം ഉൾപ്പടെ )തുടങ്ങുന്നതിന്  സഹകരണ ബാങ്കുകൾക്ക്  പ്രൊജക്റ്റ്‌ റിപ്പോർട്ട്‌, സർവ്വേ, പരിശീലനം,  മറ്റു സാങ്കേതിക സഹായം തുടങ്ങിയവ ചെയ്തു കൊടുക്കുന്നു. 

തെരഞ്ഞെടുത്ത  പ്രൊജെക്റ്റുകൾക്ക് നബാർഡ് ഉൾപ്പടെയുള്ള ഗവൺമെന്റ്  സ്ഥാപനങ്ങളുടെ സബ്‌സിഡി ലഭ്യമാക്കാനും സംവിധാനമുണ്ട്.

passion fruit- can make value added products

(നബാർഡ്, കൃഷിവകുപ്പ്, കേരള കാർഷിക സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തന പരിചയമുള്ള വിദഗ്ദ്ധർ ഉൾപ്പെട്ട ടീം.) (Team consisting of experts with experience in NABARD, Department of Agriculture, Kerala Agricultural University etc.)

 

ടീം കോ -ഓപ്പറേറ്റീവ്, 

തൃശൂർ 

ഫോൺ :9496908426

               9544638426

കൂടുതൽ അനുബന്ധ വാർത്തകൾക്ക്: കാർഷിക മേഖലയ്ക്കായി നബാർഡ് 2500 കോടിയുടെ വായ്പ അനുവദിച്ചു

#Farmer#Agriculture#Krishi#Farm

English Summary: Technical assistance to start agricultural projects
Published on: 20 July 2020, 06:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now