Updated on: 27 April, 2023 3:18 PM IST
temperature rise: hot weather increasing in Kerala

കേരളത്തിൽ ചൂടിന് ഇപ്പോഴും വലിയ ശമനമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു, സംസ്ഥാനത്തെ ഏറ്റവും കൂടിയ ചൂട് 38.3 ഡിഗ്രി സെൽഷ്യസ് പാലക്കാട് രേഖപ്പെടുത്തി. കേരളത്തിൽ പലയിടത്തു മഴ ലഭിച്ചു. കോട്ടയത്തു 8.58 സെന്റിമീറ്റർ, കണ്ണൂർ 1.34 സെന്റിമീറ്റർ, പാലക്കാട് 1.49 സെന്റി മീറ്റർ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. 

തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മഴ ലഭിച്ചതായി കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. ഒറ്റപ്പെട്ട് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം ജില്ലയിൽ ഇന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.  നാളെ വയനാട്, 29നു പാലക്കാട്, 30ന് എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ആധാർ സ്ഥിരീകരിച്ചുള്ള ഇടപാടുകൾ മാർച്ചിൽ 2.31 ബില്യണായി ഉയർന്നു

Pic Courtesy: Scroll.in, Inside Climate News

English Summary: temperature rise: hot weather increasing in kerala
Published on: 27 April 2023, 12:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now