1. News

'മികവിന്റെ കേന്ദ്രം' തിരുവനന്തപുരത്ത്

നൈപുണ്യ വികസനവും പാരമ്പര്യേതര ഊർജ്ജ മേഖലയിലെ ഉയർന്നു വരുന്ന അവസരങ്ങളും പ്രയോജനപ്പെടുത്താൻ സംസ്ഥാന നൈപുണ്യ വികസന മിഷൻ ആയ കേരള അക്കാദമി ഫോർ സ്കിൽ എക്സൈസിനെ യും കേന്ദ്രം മന്ത്രാലയത്തിന്റെ സംസ്ഥാന നോഡൽ ഏജൻസിയായ അനർട്ടന്റെയും നേതൃത്വത്തിൽ മികവിന്റെ കേന്ദ്രം തിരുവനന്തപുരത്ത് ആരംഭിക്കുന്നു.

Priyanka Menon
'മികവിന്റെ കേന്ദ്രം' തിരുവനന്തപുരത്ത്
'മികവിന്റെ കേന്ദ്രം' തിരുവനന്തപുരത്ത്

നൈപുണ്യ വികസനവും പാരമ്പര്യേതര ഊർജ്ജ മേഖലയിലെ ഉയർന്നു വരുന്ന അവസരങ്ങളും പ്രയോജനപ്പെടുത്താൻ സംസ്ഥാന നൈപുണ്യ വികസന മിഷൻ ആയ കേരള അക്കാദമി ഫോർ സ്കിൽ എക്സൈസിനെയും കേന്ദ്രം മന്ത്രാലയത്തിന്റെ സംസ്ഥാന നോഡൽ ഏജൻസിയായ അനർട്ടന്റെയും നേതൃത്വത്തിൽ മികവിന്റെ കേന്ദ്രം തിരുവനന്തപുരത്ത് ആരംഭിക്കുന്നു.

സൗരോർജ്ജവും പവനോർജ്ജവും ഫലപ്രദമായി ഉപയോഗിക്കുന്ന നവ തൊഴിൽമേഖലയെ ലക്ഷ്യംവയ്ക്കുന്ന പദ്ധതിയുടെ ധാരണാപത്രം തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെയും വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയുടെ സാന്നിധ്യത്തിൽ കൈമാറി. കേരള മിഷൻ പദ്ധതിയിൽ 2022 ഓടെ ആയിരം മെഗാവാട്ട് സൗരോർജം സ്ഥാപിതശേഷി ആണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.

The Center for Excellence is being set up in Thiruvananthapuram under the auspices of the Kerala Academy for Skill Excise, the State Skill Development Mission, and ANRTAN, the State Nodal Agency of the Union Ministry, to take advantage of skills development and emerging opportunities in the non - conventional energy sector. The memorandum of understanding (MoU) was handed over in the presence of Labor and Skills Minister TP Ramakrishnan and Electricity Minister MM Mani in a bid to create a new employment sector that makes effective use of solar and wind energy. The state aims to have a capacity of 1,000 MW of solar power by 2022 under the Kerala Mission.

ലക്ഷ്യം കൈവരിക്കുന്നതിനായി സാങ്കേതിക വൈദഗ്ധ്യമുള്ളവരുടെ ആവശ്യകത കണക്കിലെടുത്താണ് പരിശീലന പരിപാടികൾ രൂപീകരിച്ചത്. അക്ഷയ ഊർജ്ജ വൈദ്യുതി വാഹനങ്ങളുടെ സാങ്കേതികവിദ്യ സോളാർ പാനലുകളുടെ ഇൻസ്റ്റലേഷൻ എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ പരിശീലന പരിപാടികൾ വിഭാവനം ചെയ്തിട്ടുണ്ട്.

തിയറി ക്ലാസ്സുകൾക്ക് പുറമേ പ്രായോഗിക പരിശീലനവും വ്യവസായ സംരംഭങ്ങളിലെ തൊഴിൽ മേഖലയിൽ ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് പാഠഭാഗങ്ങൾ ഒരുക്കിയത്. അക്ഷയ ഊർജ രംഗത്തെ സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന അക്കാദമി കമ്മിറ്റി ആണ് കോഴ്സുകൾക്ക് മേൽനോട്ടം വഹിക്കുന്നത്.

രാജ്യത്തിനകത്തും പുറത്തും വർധിച്ചുവരുന്ന ഹരിതോർജം തൊഴിലവസരങ്ങൾ ഉദ്യോഗാർഥികൾക്ക് നേരിട്ട് പങ്കെടുക്കാനും തൊഴിൽ ലഭ്യമാക്കാൻ പദ്ധതിയിലൂടെ സാധിക്കും.

English Summary: The Center for Excellence is being set up in Thiruvananthapuram under the auspices of the Kerala Academy for Skill Excise, the State Skill Development Mission, and ANRTAN, the State Nodal Agency of the Union Ministry

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds