1. News

ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ

ഏപ്രിൽ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടി വീഴാനുള്ള സാധ്യത കൂടുതലാണ്.

Priyanka Menon
ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ
ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ

ഏപ്രിൽ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടി വീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽപ്പെട്ടാൽ ഉടനെതന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന് നമ്പറിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക.

The Central Meteorological Department has forecast isolated showers in Kerala with wind speeds of 30 to 40 kmph till April 26. Power lines and posts are more likely to burst when strong winds and rain occur. If any such accident is noticed, immediately report it to KSEB Control Room 1912 or District Disaster Management Authority Control Room on 1077. Dangerous twigs of trees in the backyard should be cut down. Only go to work making sure the power lines that run through the farm are safe. Those who go to work in the morning like the newspaper milk suppliers should be especially careful.

വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടി ഒതുക്കണം. കൃഷിയിടങ്ങളിൽ കൂടി കടന്നുപോകുന്ന വൈദ്യുത ലൈനുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി മാത്രം ജോലിക്ക് ഇറങ്ങുക. പത്രം പാൽ വിതരണക്കാർ പോലെയുള്ള അതു രാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം.

English Summary: The Central Meteorological Department has forecast isolated showers in Kerala with wind speeds of 30 to 40 kmph till April 26

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds