Updated on: 4 December, 2020 11:19 PM IST
ക​ര​പ്പാ​ട നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​ത്തുകൊണ്ട് ​വ യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ്മ ചെയ്തു

ആലപ്പുഴ : ക​ര​പ്പാ​ട നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​ത്തു. സി ​പി ഐ ​കാ​വു​ങ്ക​ൽ ലോ​ക്ക​ൽ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന​യി​ൽ ജം​ഗ്ഷ​നു സ​മീ​പം ടി ​ആ​ർ ആ​ന​ന്ദ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 85 സെ​ന്‍റ് ക​ര​പ്പാ​ട​ത്ത് ചെ​യ്ത നെ​ൽ​കൃ​ഷി​യു​ടെ വിളവെടുപ്പാണ് നടന്നത്. ഗാനരചയിതാവ് വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. Lyricist Vayalar Sarathchandra Varma inaugurated the function.
സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​സി​ഫ് റ​ഹീം അ​ധ്യ​ക്ഷ​നാ​​യി . സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി ജി ​കൃ​ഷ്ണ​പ്ര​സാ​ദ് ലോ​ക്ക​ൽ ക​മ്മ​റ്റി പ​രി​ധി​യി​ലു​ള്ള മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. അ​നീ​ഷ് ക​ണ്ണ​ർ​കാ​ട് , ടി ​ആ​ർ ആ​ന​ന്ദ​ൻ ,എ​ൻ പു​രു​ഷ​ൻ ,ല​ക്ഷ്മ​ണ​ൻ , ലേ​ഖ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കൃ​ഷിവ​കു​പ്പി​ന്‍റെ കീ​​​ഴി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ നി​​​ര്‍​​​മി​​​ക്കു​​​ന്ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ഇനി ആ​​​ക​​​ര്‍​​​ഷ​​​ക​​​മാ​​​യ പാ​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ

#paddy#Agriculture#Krishi#FTB

English Summary: The crop of agriculture was harvested
Published on: 03 September 2020, 09:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now