Updated on: 2 February, 2021 8:52 PM IST
Nari Shakthi Award

2020 ലെ നാരീശക്തി പുരസ്കാരത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി കേന്ദ്ര  വനിതാ ശിശു വികസന മന്ത്രാലയം, 2021 ഫെബ്രുവരി 6 വരെ ദീർഘിപ്പിച്ചു. 

സ്ത്രീ ശാക്തീകരണ രംഗത്ത് അസാധാരണ സംഭാവനകൾ നൽകുന്ന വ്യക്തികൾ, സംഘടനകൾ എന്നിവരെ ആദരിക്കുന്നതിനായി എല്ലാ വർഷവും അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന്കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം നാരീശക്തി പുരസ്കാരം നൽകുന്നു.

വ്യക്തികൾ/ സംഘങ്ങൾ/ എൻജിഒകൾ /സ്ഥാപനങ്ങൾ  എന്നിവർക്ക് പുരസ്കാരം നൽകാറുണ്ട്. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വനിതാശക്തീകരണ മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷം പ്രവർത്തനമികവ് ഉള്ള സ്ഥാപനങ്ങൾ, കുറഞ്ഞത് 25 വയസ്സ് ആയ വ്യക്തികൾ തുടങ്ങിയവർക്ക് പുരസ്കാരത്തിനായി അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് http://narishaktipuraskar.wcd.gov.in/ എന്ന ലിങ്ക് സന്ദർശിക്കുക

English Summary: The deadline to apply for the 2020 Nari Shakti Award has been extended to February 6, 2021
Published on: 02 February 2021, 08:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now