Updated on: 4 December, 2020 11:19 PM IST
Devavanam project

മാവേലിക്കര: ബ്ലോക്ക് പഞ്ചായത്ത് കാട്ടുവള്ളിൽ ധർമശാസ്താ ക്ഷേത്രത്തിൽ നടത്തിയ ദേവവനം പദ്ധതിയുടെ ഉദ്‌ഘാടനം എ.എം. ആരിഫ് എം.പി. നിർവഹിച്ചു. ക്ഷേത്രവളപ്പിൽ വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്ന പദ്ധതിയാണിത്. This is a project of planting trees in the temple premises

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘു പ്രസാദ് അധ്യക്ഷത വഹിച്ചു.  തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എൻ. രവി, ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ കെ. ശ്രീലത, സബ്ഗ്രൂപ് ഓഫീസർ എൻ. ഹരികുമാർ, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡൻറ് സി. കൃഷ്ണമ്മ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  എസ്. ശ്രീജിത്ത്, പഞ്ചായത്ത് അംഗം മഞ്ജു അനിൽ, ഉപദേശക സമിതി പ്രസിഡൻറ് ആർ. രതീഷ്, സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വിവിധ കാർഷിക വികസനപദ്ധതികൾ നടപ്പിലാക്കുന്നു

English Summary: The Devavanam project was started at the Dharma Shastra Temple in Kattuvalli
Published on: 27 July 2020, 11:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now