Updated on: 4 December, 2020 11:19 PM IST

ആലപ്പുഴ: പുഞ്ചപ്പാടങ്ങളിലെ രണ്ടാം കൃഷിയുടെ ജില്ലയിലെ ആദ്യ വിളവെടുപ്പ് ഇന്നലെ തുടക്കം. കരിനിലത്തിൽപ്പെട്ട നൂറേക്കറോളം വിസ്തൃതിയുള്ള  ഈഴവൻകരി പടിഞ്ഞാറ് പാടശേഖരമാണ് വിളവെടുപ്പിന് പാകമായത്. ആറ് കൊയ്ത്ത്  യന്ത്രങ്ങളാണ് കൊയ്ത്തിനായി ഒരുക്കിയിരിക്കുന്നത്. Six harvesting machines are prepared for harvesting
കാരമുട്ട് സെന്‍റ്: ജോസഫ് ദേവാലയത്തിനു സമീപം നടന്ന കൊയ്ത്തുത്സവം  പുറക്കാട് കരിനില വികസന ഏജൻസി വൈസ് ചെയർമാൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കരുവാറ്റാ പഞ്ചായത്ത് പ്രസിഡൻ്റ് സി.സുജാത, കൃഷി ഓഫീസർ ജെ.മഹേശ്വരി,വാർഡംഗം ലേഖാ സുരേഷ്,പാടശേഖര സമിതി പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ ചക്കൂർ കരി,സെക്രട്ടറി മധു കെ പുത്തൻ വീട് പങ്കെടുത്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പുഞ്ചക്കുഴി തോടിന് ശാപമോക്ഷമാകുന്നു

#Paddy#Krishi#farm#farmer#Agriculture

English Summary: The first harvest of the second crop in Punchappadam is in Izhavankari paddy field-kjaboct820
Published on: 08 October 2020, 01:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now