Updated on: 11 March, 2021 9:05 AM IST
വാഹന നികുതി തീര്‍പ്പാക്കാം

നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും മാര്‍ച്ച് 31 വരെ അഞ്ചു വര്‍ഷമോ അതിലധികമോ നികുതി കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിനായി സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. ഇത് പ്രകാരം ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് അവസാനത്തെ അഞ്ച് വര്‍ഷത്തെ നികുതി കുടിശ്ശികയുടെ 20 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 30 ശതമാനവും ഒറ്റത്തവണ നികുതിയായിട്ടു അടച്ചാല്‍ മാര്‍ച്ച് 31 വരെയുള്ള കുടിശ്ശിക എഴുതി തള്ളും.

The government has announced a one-time settlement plan for non-transport vehicles and transport vehicles to pay tax arrears of five years or more till March 31. According to this, 20 per cent of the tax arrears for the last five years for transport vehicles and 30 per cent for non-transport vehicles will be written off as arrears till March 31.

If the owner of the vehicle has no information about the vehicle or if the vehicle is demolished, the affidavit of Rs.100 / - will be exempted from future tax liability for the vehicle. You can visit the website www.mvd.kerala.gov.in to know if there is any tax arrears on the vehicle.

വാഹനത്തെ സംബന്ധിച്ച് വാഹന ഉടമയ്ക്ക് യാതൊരു വിവരവും ഇല്ലെങ്കിലോ വാഹനം പൊളിച്ചിട്ടുണ്ടെങ്കിലോ 100 രൂപ മുദ്രപത്രത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ വാഹനത്തിന് ഭാവിയിലുണ്ടാകുന്ന നികുതി ബാധ്യതയയില്‍ നിന്നും വാഹന ഉടമകളെ ഒഴിവാക്കും. വാഹനത്തിന് നികുതി കുടിശ്ശിഖ ഉണ്ടോയെന്നറിയാന്‍ www.mvd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

English Summary: the government has announced a one-time settlement plan for non-transport vehicles and transport vehicles to pay tax arrears of five years or more till March 31
Published on: 11 March 2021, 08:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now