ബസുകൾ ഓടിക്കണമെങ്കിൽ അവ സി.എൻ.ജി. അല്ലെങ്കിൽ ഇലക്ട്രിക്കൽ ആയി മാറ്റണമെന്നാണ് പുതിയ നിയമം
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകൾ ഇനി ഓടിക്കണമെങ്കിൽ അവ സി.എൻ.ജി., അല്ലെങ്കിൽ ഇലക്ട്രിക്കൽ ആയി മാറ്റണമെന്നാണ് പുതിയ നിയമം.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകൾ ഇനി ഓടിക്കണമെങ്കിൽ അവ സി.എൻ.ജി., അല്ലെങ്കിൽ ഇലക്ട്രിക്കൽ ആയി മാറ്റണമെന്നാണ് പുതിയ നിയമം.
ഇത്തരം പഴക്കമേറിയ ബസുകൾക്ക് സിലിൻഡറുകളുടെ എണ്ണം അനുസരിച്ച് കെ.എഫ്.സി. അഞ്ച് ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്നു. ആഴ്ചതോറും തിരിച്ചടയ്ക്കുന്ന രീതിയിലാണ് ഇവ വിതരണം ചെയ്യുക.
മോട്ടോർ വാഹന വകുപ്പിൽ നിന്ന് ബസുകൾ രൂപഭേദം വരുത്താൻ യോഗ്യമാണെന്നുള്ള സർട്ടിഫിക്കറ്റ് കിട്ടിയാൽ രൂപാന്തരം നടത്തുന്ന സ്ഥാപനത്തിൽ നേരിട്ട് തുക നൽകും. ആയിരത്തോളം ബസുകൾക്ക് ഈ വായ്പാ പദ്ധതി ഉപകാരപ്രദമാകും.
English Summary: The new law requires that buses older than 15 years in Thiruvananthapuram, Ernakulam and Kozhikode cities should now be converted into CNG or Electrical.
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....