Updated on: 4 December, 2020 11:19 PM IST
കുടിശിക സ്ഥാപനത്തിന്റെ പേരിലുളള വരാപ്പുഴ സര്‍വെ 326/10-ല്‍ 6.17 ആര്‍ വസ്തുവില്‍ ഉള്‍പ്പെട്ട 1.22 ആര്‍ വസ്തു ജപ്തി ചെയ്തിട്ടുളളതാണ്.

 

 

കൊച്ചി: ശ്രീനികേതന്‍, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ്, കോ-ഓപ്പറേറ്റീവ് സൊസൈറ്റി നമ്പര്‍ സിഐഎന്‍ഡിഇ.22 വരാപ്പുഴ എന്ന സ്ഥാപനം പേരില്‍ കേരള ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് തിരുവനന്തപുരത്തിന്റെ ഖാദി കുടിശിക ഇനത്തില്‍ 1,20,628 രൂപയും മറ്റ് ചാര്‍ജുകളും ഈടാക്കുന്നതിന് കുടിശിക സ്ഥാപനത്തിന്റെ പേരിലുളള വരാപ്പുഴ സര്‍വെ 326/10-ല്‍ 6.17 ആര്‍ വസ്തുവില്‍ ഉള്‍പ്പെട്ട 1.22 ആര്‍ വസ്തു ജപ്തി ചെയ്തിട്ടുളളതാണ്. ഈ വസ്തു വ്യവസ്ഥകള്‍ക്ക് വിധേയമായി നവംബര്‍ 20-ന് രാവിലെ 11-ന് പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ പറവൂര്‍ താലൂക്ക് ഓഫീസില്‍ അറിയാം.The property will be auctioned off at 11 a.m. on November 20, subject to conditions. Further details are available at Paravur Taluk Office.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മൃഗസംരക്ഷണ വകുപ്പിന് കീഴിൽ സൗജന്യ പരിശീലനങ്ങൾ നേടാം

English Summary: The property is being auctioned off.
Published on: 13 November 2020, 05:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now