Updated on: 28 May, 2021 5:05 PM IST
മത്സ്യകൃഷി

പ്രധാനമന്ത്രി മത്സ്യ സംപാദ യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ കീഴില്‍ റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (ആര്‍.എ.എസ്) മത്സ്യകൃഷിക്കായി എസ്.സി/ എസ്.റ്റി വിഭാഗങ്ങളില്‍പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കുറച്ച് ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ മത്സ്യകൃഷി രീതിയാണ് ആര്‍.എ.എസ്. മത്സ്യത്തൊടൊപ്പം പച്ചക്കറിയും വളര്‍ത്താം എന്നതാണ് പ്രത്യേകത.

നൈല്‍ തിലാപ്പിയ മത്സ്യം ആണ് നിക്ഷേപിക്കുന്നത്. 100 ക്യൂബിക് മീറ്ററുള്ള യൂണിറ്റ് സ്ഥാപിച്ച് മത്സ്യകൃഷി നടത്തുന്നതിനുള്ള മൊത്തം ചെലവ് 7.5 ലക്ഷം രൂപയാണ്. ആര്‍. എ. എസ് യൂണീറ്റ് സ്ഥാപിച്ച് മത്സ്യകൃഷി ആരംഭിച്ച് കഴിയുമ്പോള്‍ 40 ശതമാനം തുക ധനസഹായമായി ലഭിക്കും. 

The Recirculatory Aquaculture System (RAS) under the Pradhan Mantri Matsya Sampada Yojana (PMMSY) scheme invites applications from SC / ST categories for aquaculture. RAS is an innovative fish farming method that can be done with less water. The specialty is that you can grow vegetables along with fish. Nile tilapia fish are deposited. The total cost of setting up a unit of 100 cubic meters for fish farming is `7.5 lakh.

ആര്‍. എ. എസ് യൂണീറ്റ് സ്ഥാപിച്ച് മത്സ്യകൃഷി ആരംഭിച്ച് കഴിയുമ്പോള്‍ 40 ശതമാനം തുക ധനസഹായമായി ലഭിക്കും. താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധരേഖകളും അസിസ്റ്റന്റ് ഡയറക്ടര്‍, മത്സ്യബന്ധന വകുപ്പ്, അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പൈനാവ് പി.ഒ, ഇടുക്കി 685603 എന്ന വിലാസത്തില്‍ ജൂണ്‍ ഏഴിന് മുമ്പ് തപാല്‍ മുഖേനയോ adidkfisheries@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-7025233647, 7902972714.

English Summary: The Recirculatory Aquaculture System (RAS) SC / ST categories for aquaculture
Published on: 28 May 2021, 05:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now