കൊച്ചി :വനിത വികസന കോർപ്പറേഷൻ നിശ്ചിത വരുമാന പരിധിയിലുള്ള 18നും 55നും മധ്യേ പ്രായമുള്ള തൊഴിൽരഹിതരായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി ജാമ്യ വ്യവസ്ഥയിൽ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്നു.
Kochi: The Women's Development Corporation (KDC) is offering a guaranteed interest free loan of 6 per cent to unemployed women between the ages of 18 and 55 for self-employment.
വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നൽകണം. www.kswdc.org എന്ന വെബ്സൈറ്റിൽ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടു കൂടി മേഖലാ ഓഫീസിൽ നൽകണം. എറണാകുളം . ഫോണ്‍ 0484-2984932, 9496015008, 9496015011.
The loan must be secured by an official guarantee or a property guarantee. The loan application form available at www.kswdc.org should be filled up and submitted to the Regional Office along with the required documents. Ernakulam. Phone 0484-2984932, 9496015008, 9496015011.