വനിത സ്വയംസഹായ സംഘങ്ങളുമായി പ്രധാനമന്ത്രിയുടെ സംവാദം: സിഎംഎഫ്ആർഐയിൽ തത്സമയ സംപ്രേഷണം

Wednesday, 11 July 2018 11:35 AM By KJ KERALA STAFF
കൊച്ചി: രാജ്യത്തെ വനിത സ്വയംസഹായ സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സംവാദത്തിന്റെ ജില്ലാതല തത്സമയ സംപ്രേഷണം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കും. നാളെ (ജൂലൈ 12 വ്യാഴം) രാവിലെ 9 മുതലാണ് സംവാദം. എറണാകുളം കൃഷി വിജ്ഞാന കേന്ദ്രമാണ് സംവാദത്തിന്റെ സംപ്രേഷണം കർഷകർക്കായി ഒരുക്കുന്നത്. 

ഇതോടൊപ്പം, പച്ചക്കറി കൃഷി, മുട്ടക്കോഴി വളർത്തൽ, മൂല്യവർധിത ഉൽപാദനം തുടങ്ങിയ മേഖളകളിൽ പുതുസംരംഭങ്ങൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കർഷകർക്ക് വിദഗ്ധരുമായി ചർച്ച നടത്താനും അവസരമുണ്ടാകും. സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ലൈസൻസ് സ്വന്തമാക്കൽ, ലോൺ സൗകര്യങ്ങൾ എന്നിവയെ കുറിച്ച് ബാങ്ക് പ്രതിനിധികൾ ക്ലാസ്സുകൾ നയിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ കെവികെയുമായി ബന്ധപ്പെടുക. ഫോൺ 8281757450

CommentsMore from Krishi Jagran

രാജ്യത്തെ റബ്ബറിൻ്റെ വിലയിടിവിന് ആക്കംകൂട്ടി റബ്ബർ ഇറക്കുമതികൂടുന്നു

രാജ്യത്തെ റബ്ബറിൻ്റെ വിലയിടിവിന് ആക്കംകൂട്ടി റബ്ബർ ഇറക്കുമതികൂടുന്നു ഇന്ത്യയിൽ റബ്ബറിൻ്റെ വിലയിടിവിന് ആക്കംകൂട്ടി റബ്ബർ ഇറക്കുമതിയിൽ വൻ കുതിപ്പ്. 3.15 ലക്ഷം ടൺ റബ്ബറാണ് ഏപ്രിൽമുതൽ ഒക്ടോബർവരെരാജ്യത്ത് ഇറക്കുമതിചെയ്തത്.

December 17, 2018

കാര്‍ഷിക സര്‍വകലാശാലയുടെ പേരില്‍ വ്യാജതൈകള്‍ വ്യാപകമായി വിൽക്കുന്നു

കാര്‍ഷിക സര്‍വകലാശാലയുടെ പേരില്‍ വ്യാജതൈകള്‍ വ്യാപകമായി വിൽക്കുന്നു സംസ്ഥാനത്തു കാര്‍ഷിക സര്‍വകലാശാലയുടെ പേരില്‍ വ്യാജതൈകളുടെ കച്ചവടം വ്യാപകമാകുന്നു.

December 17, 2018

വിലകിട്ടാഞ്ഞതിനെ തുടർന്ന്  3000 കിലോ ഉള്ളി റോഡിലെറിഞ്ഞ് കർഷകരുടെ പ്രതിഷേധം

വിലകിട്ടാഞ്ഞതിനെ തുടർന്ന്  3000 കിലോ ഉള്ളി റോഡിലെറിഞ്ഞ് കർഷകരുടെ പ്രതിഷേധം നാസിക് ജില്ലയിൽ രണ്ട് കർഷകർ 3000 കിലോ ഉള്ളി റോഡിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ചു.

December 17, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.