Updated on: 4 December, 2020 11:19 PM IST
മൂല്യവർധിത യൂണിറ്റ്

 

 

തൊടുപുഴ കാഡ്‌സിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന വില്ലജ് സ്‌ക്വയറിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനു അഭ്യസ്തവിദ്യരായ യുവജങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട സംരംഭത്തിൽ വിദഗ്ധ പരിശീലനം നേടിയവർക്ക് അവസരം നൽകും. Applications are invited from educated youth to start ventures in Village Square under the leadership of Thodupuzha KADS . Opportunity will be given to those who have got expert training in the proposed project.

പ്രവാസികൾക്ക് മുൻഗണന വെളിച്ചെണ്ണ നിർമ്മാണം, ഇളനീർപന്തൽ, റൈസ് മിൽ, ചിപ്സ്, ഫ്ലവർ ഷോപ്പ്, പെറ്റ് ഷോപ്പ്, തേൻ മൂല്യവർധിത യൂണിറ്റ് , അക്ക്വേറിയം , ഹെൽത്ത് ഡ്രിങ്ക് ഷോപ്പ് ആല, വനവിഭവങ്ങൾ, ഐസ്ക്രീം നിർമ്മാണ യൂണിറ്റ് , മെഡിക്കൽ ലാബ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത് .
വിശദവിവരങ്ങൾക്കായി 9847413168 എന്ന നമ്പറിൽ വിളിക്കുക.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തേൻ കൂടുകൾ വിതരണം ചെയ്യുന്നു.

English Summary: Thodupuzha KADS invites entrepreneurs
Published on: 12 November 2020, 07:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now