Updated on: 25 February, 2021 7:34 AM IST
CSC VLE

കേന്ദ്ര സർക്കാർ അംഗികൃത CSC VLE മാർ സംഘടിക്കുക.
 CSC VLE മാർക്ക് സംഘടനയിൽ അംഗമാകാൻ
കേരളത്തിലെ എല്ലാ സി എസ് സി വി എൽ ഈ കളും നമ്മുടെ csc vle കളുടെ ഒരേ ഒരു സംഘടന ആയ KERALA CSC VLE ASSOCIATION നിൽ അംഗത്ത്വം എടുക്കുക.

CSC സൊസൈറ്റി കളിൽ അംഗത്ത്വം ഉള്ളവരും ഈ സംഘടനയിൽ അംഗത്ത്വം എടുക്കുന്നത് നല്ലതായിരിക്കും.ഭാവിയിൽ നമ്മൾ നേരിടാൻ പോകുന്ന പല പ്രശ്നങ്ങൾകും പരിഹാരം ഉണ്ടാകണം എങ്കിൽ നമ്മൾക്കും ഒരു സംഘടന അത്യാവശ്യം ആണ്.
കേരള സ്റ്റേറ്റ് CSC VLE അസോസിയേഷനിൽ അംഗമാകുന്നതിന്

സന്ദർശിക്കുക

https://keralacsc.com/member/join

എന്ന്
വെങ്ങാനൂർ ഗോപകുമാർ.
ജന: സെക്രട്ടറി.
Kerala State CSC VLE Association.

English Summary: To become recognized common service center apply now
Published on: 25 February 2021, 07:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now