Updated on: 4 December, 2020 11:19 PM IST

റബ്ബറിന്റെ പുതുക്കിയ വളപ്രയോഗ ശുപാർശകളെക്കുറിച്ചറിയാൻ റബ്ബർബോർഡ് കോൾസെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങൾക്ക് ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിലെ ജോയന്റ് ഡയറക്ടർ ഡോ. എം.ഡി. ജെസ്സി ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മറുപടി നൽകും.

കോൾസെന്റർ നമ്പർ: 0481-2576622.

Rubber board provides facilities to farmers who want to know about new methods of  fertilization recommendations

പൊതുശുപാർശ അനുസരിച്ചോ മണ്ണും ഇലയും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുള്ള ശുപാർശപ്രകാരമോ റബ്ബറിന് വളമിടാം. മണ്ണും ഇലയും പരിശോധിക്കാൻ കഴിയാത്തവർക്ക് ഓൺലൈൻ വളപ്രയോഗശുപാർശയും ഇപ്പോൾ ലഭ്യമാണ്.

റബ്ബർബോർഡിന്റെ വിവിധ പദ്ധതികൾ, സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ബോർഡിന്റെ കോട്ടയത്തുള്ള കോൾസെന്ററിൽനിന്ന് ലഭിക്കും. സെന്ററിന്റെ പ്രവർത്തനസമയം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയാണ്.

Also rubber farmers can get to know about different schemes, services provided by the rubber board

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക25 കേ‍ാടി രൂപയുടെ സഹായവുമായി കൃഷിവകുപ്പ്

English Summary: To get information about fertilizing rubber plantations call
Published on: 03 June 2020, 09:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now