ഒരു മോഷ്ടാവ് എ.റ്റി.എം കൗണ്ടറിൽ നിങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചു കൊണ്ട് നിങ്ങളുടെ പണം കൗണ്ടറിൽ നിന്നും പിൻവലിയ്ക്കാൻ നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കിൽ നിങ്ങൾ അയാളിൽ നിന്നും രക്ഷപെടാനോ, പ്രതിരോധിക്കാനോ ശ്രമിക്കാതിരിക്കുക. പകരം കാർഡ് മെഷീനിൽ നിക്ഷേപിച്ച് അവരുടെ ആവശ്യപ്രകാരം പണം പിൻവലിക്കാൻ സമ്മതിക്കുക.
പക്ഷേ, കാർഡ് ഇട്ടതിന് ശേഷം മെഷീൻ പിൻനമ്പർ ആവശ്യപ്പെടുമ്പോൾ നിങ്ങളുടെ യഥാർത്ഥ പിൻനമ്പറിന് പകരം പിൻ നമ്പർ അവസാനിക്കുന്നത് ഏത് അക്കത്തിൽ നിന്നാണോ, ആ അക്ക
ത്തിൽ നിന്നും റിവേഴ്സ് രീതിയിൽ ടൈപ്പ് ചെയ്യുക.
ഉദാ: നിങ്ങളുടെ പിൻനമ്പർ 1234 ആണെന്നിരിക്കട്ടെ, ഈ നമ്പരിന് പകരം 4321 എന്നു ടൈപ്പ് ചെയ്യുക.
ഇങ്ങനെ പിൻനമ്പർ ടൈപ്പ് ചെയ്യുമ്പോൾ നമ്മൾ കൊടുക്കുന്ന തുക മെഷീൻ പുറത്തേക്ക് വിടും. പക്ഷേ ക്വാഷ് മുഴുവനായും പുറത്തേക്ക് വരാതെ പകുതി വരുമ്പോൾ മെഷീനുള്ളിൽ തന്നെ കുടുങ്ങിപ്പോകുന്നു. ഈ സമയം തന്നെ പോലീസ് സ്റ്റേഷനിലേക്കും മറ്റും മോഷ്ടാവ് അറിയാതെ തന്നെ ഒരു സന്ദേശം പോവുകയും ചെയ്യുന്നു.
എല്ലാ എ.റ്റി.എം കൗണ്ടറുകളിലും ഈ സേവനം ലഭ്യമാണ്.